Category: എങ്ങനെ മറന്നിടും

എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെ

എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെഎങ്ങനെ സ്തുതിച്ചിടുംആയിരം നാവുകളാല്‍ വര്‍ണിപ്പാന്‍ സാദ്ധ്യമല്ലപോയ നാളില്‍ ചെയ്ത നന്മയോര്‍ത്താല്‍എങ്ങനെ മറന്നിടും ? ലോകത്തില്‍ പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍തന്റെ രക്തത്താല്‍ എന്നെയും വീണ്ടെടുത്തുലോകാവസാനത്തോളം ഞാന്‍ നിന്റെ കൂടെയുണ്ട്എന്നെന്നോടുരച്ചവനെ എങ്ങനെ മറന്നിടും ഉറ്റവര്‍ സ് നേഹിതര്‍ ബന്ധുമിത്രാദികള്‍ഏവരുമെന്നെ ഏറ്റം വെറുത്ത നേരംചാരത്തണഞ്ഞു വന്നു സാന്ത്വന വാക്കു തന്നഎന്‍ പ്രിയ രക്ഷകനെ എങ്ങനെ മറന്നിടും ആലാപനം: രൂപപശ്ചാത്തല സംഗീതം: രമേശ്‌ മുരളി