Category: ഈ മരുയാത്രയതില്‍

ഈ മരുയാത്രയതില്‍ നിന്നെ തനിയെ വിടുകയില്ല

ഈ മരുയാത്രയതില്‍ നിന്നെ തനിയെ വിടുകയില്ലഭാരങ്ങള്‍ എറിടുമ്പോള്‍ കൂടെ വരും സഖിയായ്‌ഉള്ളം കലങ്ങിടുമ്പോള്‍ തള്ളയാം യേശു നാഥന്‍ഉള്ളം കരങ്ങളിനാല്‍ മെല്ലെ തഴുകിടുന്നു യാത്ര ഇനി എത്രയോ കാലുകള്‍ ഇടറിടുന്നുതാമസമോ പ്രിയനേ കാഹളം കേട്ടിടുവാന്‍രാത്രിയിന്‍ യാമങ്ങളില്‍ കണ്കള്‍ നനഞ്ഞിടുമ്പോള്‍എന്തിന് കരയുന്നെന്നു ചോദിപ്പാന്‍ യേശു മാത്രം ഓടി ഞാന്‍ ദൂരമേറെ തേടി ഞാന്‍ സ് നേഹമേറെനേടിയതോ നശ്വരം ബന്ധമോ ബന്ധനങ്ങള്‍ഞാന്‍ പരദേശിയല്ലേ സ്വന്തമായ് ഒന്നുമില്ലഓടുന്നു ലാക്കിലേക്ക് പാടുകള്‍…