Category: ഇന്നയോളം തുണച്ചോനെ

ഇന്നയോളം തുണച്ചോനെ

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്കഇഹ ദു:ഖ രക്ഷയും നീ ഈ എന്‍ നിത്യ ഗൃഹം നിന്‍ സിംഹാസന നിഴലില്‍ നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നുനിന്‍ ഭുജം മതിയവര്‍ക്ക് നിര്‍ഭയം വസിപ്പാന്‍ പര്‍വതങ്ങള്‍ നടും മുന്‍പേ പണ്ടു ഭൂമിയെക്കാള്‍പരനെ നീ അനാടിയായ്‌ പര്‍ക്കുന്നല്ലോ സദാ ആയിരം വര്‍ഷം നിനക്കു ആകുന്നിന്നലെ പോല്‍ആദിത്യോദയം മുന്‍പിലെ അല്പ യാമം പോലെ നിത്യനദി പോലെ കാലം നിത്യം തന്‍ മക്കളെനിത്യത്വം പൂകിപ്പിക്കുന്നു…