Category: ഇനി ഞാനല്ല

ഇനി ഞാനല്ല

ഇനി ഞാനല്ല കര്‍ത്തന്‍ യേശുവല്ലോ എന്റെ നായകന്‍ഇന്നലെകള്‍ മാറിപ്പോയ്‌ കണ്ടാലും സര്‍വം പുതുതായ് ഈ ജീവിതം പൂര്‍ണമായ് ഞാന്‍ നല്‍കിടും ഈശനെന്നില്‍ വാണിടും എന്നും മോദമേ എന്റെ കൂട്ടുകാര്‍ നിന്ദിച്ചാലും വേര്‍ പിരിഞ്ഞിടിലുംദുഷിയേല്‍ക്കിലുംപിന്‍ ചെന്നിടും ഞാന്‍ എന്‍ യേശു നാഥനെ ഇല്ല പോകില്ല പാപ വഴികള്‍ ഞാന്‍ തള്ളിടുന്നുശുഭ ജീവിതം കണ്ടു – ഞാന്‍ യേശു ദേവനില്‍ ഇന്ന് ഞാന്‍ എത്ര ധന്യന്‍എന്റെ നാള്‍കള്‍…