Category: ഇത്രത്തോളം നടത്തിയ

ഇത്രത്തോളം നടത്തിയ ദൈവമേ

ഇത്രത്തോളം നടത്തിയ ദൈവമേഇനിയും നടത്തിടുവാന്‍ ശക്തനെഇദ്ധരയില്‍ നന്ദിയോടെന്നെന്നുംനിന്നെ വാഴ്ത്തിപ്പാടും ഞാന്‍ മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടിമാറത്തടിച്ച നേരംമന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ വാഴ്ത്തിപ്പാടിടും ഞാന്‍ പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍പാലിപ്പാന്‍ വന്നവനെഎന്‍ ജീവ കാലമെല്ലാം നിന്‍ മഹത് സ് നേഹത്തെവാഴ്ത്തിപ്പാടിടും ഞാന്‍ സ്വര്‍ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍വേഗം വരുന്നവനെഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെവാഴ്ത്തിപ്പാടിടും ഞാന്‍ ആലാപനം: കെസ്റ്റര്‍