Category: ആശ്രയം എനിക്കിനി

ആശ്രയം എനിക്കിനി

ആശ്രയം എനിക്കിനി യേശുവിലെന്നുംആകയാലില്ലിനി ആകുലമൊന്നും സിംഹ വായടച്ചും തീ ബലം കെടുത്തുംസംഹാര ദൂതന്‍ തന്‍ കൈകളെ തടുത്തുംഅല്ലിലും പകലിലും തന്‍ ഭുജ ബലത്താല്‍നല്ലപോല്‍ കാത്തവന്‍ നടത്തിടും കൃപയാല്‍ .. തന്‍ മൊഴി കേട്ടും തന്‍ മുഖം കണ്ടുംതന്‍ പാദ സേവ ചെയ്തും ഞാന്‍ പാര്‍ക്കുംപാരിലെ നാളുകള്‍ തീര്‍ന്നു എന്‍ പ്രിയനേനേരില്‍ ഞാന്‍ കാണുമ്പോള്‍ തീരുമെന്‍ ഖേദം.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം:…