Category: ആശിഷമാരിയുണ്ടാകും

ആശിഷമാരിയുണ്ടാകും

“There shall be showers of blessing” എന്ന പ്രശസ്ത ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷ ആശിഷമാരിയുണ്ടാകും ആനന്ദ വാഗ്ദത്തമേമേലില്‍ നിന്നുന്നതന്‍ നല്കും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം പെയ്യണമേകൃപകള്‍ വീഴുന്നു ചാറി വന്മഴ താ ദൈവമേ ആശിഷമാരിയുണ്ടാകും, വീണ്ടും നല്‍ ഉണര്‍വുണ്ടാംകുന്നു പള്ളങ്ങളിന്‍ മേലും കേള്‍ വന്‍ മഴയിന്‍ സ്വരം ആശിഷമാരിയുണ്ടാകും, ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താഇപ്പോള്‍ നിന്‍ വാഗ്ദത്തമോര്‍ത്തു നല്‍ വരം തന്നിടുക…