Category: ആരുമില്ല നീയല്ലാതീ

ആരുമില്ല നീയല്ലാതീ ഭൂവില്‍

ആരുമില്ല നീയല്ലാതീ ഭൂവില്‍ അഭയം യേശുവെ ഭീതി കലരും ആധി പെരുകും മേദിനി വാസത്തില്‍നാഥാ നിന്‍ തിരു കരങ്ങളാല്‍ സദാ സംരക്ഷ ചെയ്യുന്നു തീരും ആമയം നിന്‍ തിരു മാറില്‍ ചാരുന്ന നേരത്തില്‍ചാരത്തിരുന്നു പുതിയ കൃപകള്‍ തരുന്നു നീയെന്നും ജീവ ദായകാ യേശു നായകാ മാമക യാത്രയില്‍താവക പാദം നിയതം ഗതിയെ ഏത് വിപത്തിലും ചേരും നൂതന ശാലേം പുരേ ഞാന്‍ തോരും കണ്ണീരന്നാള്‍കാരുണ്യവാന്‍…