Category: ആരിലും ശ്രേഷ്ഠനായവനേ

ആരിലും ശ്രേഷ്ഠനായവനേ

കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..മന്നവേന്ദ്രാ നിന്‍ പാദാരവിന്ദങ്ങളില്‍ഈ ആശ്രിതരിന്‍ യാഗമാം സ്തുതിസ്തോത്രങ്ങളെഹാബേലിന്‍ യാഗം പോല്‍ പ്രസാദമായ്സ്വീകരിക്ക നാഥാ അനുഗ്രഹിക്കത്രിലോകത്തിന്‍ അധിപതിയേ.. ആരിലും ശ്രേഷ്ഠനായവനേ ആശ്വാസത്തിന്‍  ഉറവിടമേസൂര്യതുല്യമുഖ ശോഭിതനേനമോ സ്തുതെ നമ നമോ നമോ പാടാം നവ ഗാനം മണ്ണില്‍ മോദമായ്പകരാം തവ സ്നേഹം പാരില്‍ പൂരിതമായ് ഉണരാം ഉദ്ഘോഷിച്ചിടാം ഉത്സുകരായ്ഉയര്‍ത്താം തവ നാമം എങ്ങും ഉജ്ജ്വലരായ് .. നീലാകാശവും മേഘങ്ങളും നിന്നെ നിത്യവും വണങ്ങിടുന്നുസൂര്യനും ചന്ദ്രനും…