Category: ആരാധനയ്ക്ക് യോഗ്യനെ

ആരാധനയ്ക്ക് യോഗ്യനെ

ആരാധനയ്ക്ക് യോഗ്യനെനിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാആഴിയുമൂഴിയും നിര്‍മ്മിച്ച നാഥനെആത്മാവില്‍ ആരാധിക്കും – കര്‍ത്താവിനെനിത്യം സ്തുതിച്ചിടും ഞാന്‍ പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്റെപാണിയാല്‍ പിടിച്ചെടുത്തുപാവന നിണം തന്നു പാപത്തിന്‍ കറ പോക്കിരക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളുംആത്മാവില്‍ ആരാധിക്കും വാഗ്ദത്തം പോലെ നിന്റെ സന്നിധാനെനിന്‍ മക്കള്‍ കൂടിടുമ്പോള്‍മദ്ധ്യേ വന്നനുഗ്രഹം ചെയ്തിടാം എന്നുരചെയ്തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍ആത്മാവില്‍ ആരാധിക്കും ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍മര്‍ക്കൊസിന്‍ മാളികയില്‍നിന്നാവി പകര്‍ന്ന പോല്‍…