Category: ആട്ടിടയാ.. ആട്ടിടയാ ..

ആട്ടിടയാ, ആട്ടിടയാ ..

ആട്ടിടയാ, ആട്ടിടയാ .. നീ മാത്രം നല്ല ഇടയന്‍ കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെനിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍ ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെഅന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍ ആലാപനം: സാബുപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌