Category: അനുഗ്രഹത്തിന്‍ അധിപതിയേ

അനുഗ്രഹത്തിന്‍ അധിപതിയേ

അനുഗ്രഹത്തിന്‍ അധിപധിയേ അനന്തകൃപാ പെരുംനദിയെഅനുദിനം നിന്‍ പദം ഗതിയേ അടിയന്‌ നിന്‍ കൃപ മതിയേ വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയംവല്ലഭന്‍ നീ എന്നഭയം വന്നിടുമോ പിന്നെ ഭയം ? തന്നുയിരേ പാപികള്‍ക്കായ് തന്നവനാം നീയിനിയുംതള്ളിടുമോ എഴയെന്നെ തീരുമോ നിന്‍ സ് നേഹമെന്നില്‍ ! തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ലമക്കളെങ്കില്‍ ശാസനങ്ങള്‍ സ് നേഹത്തിന്‍ പ്രകാശനങ്ങള്‍ പാരിടമാം പാഴ് മണലില്‍ പാര്‍ത്തിടും…