Category: അത്ഭുതമേശുവിന്‍ നാമം

അത്ഭുതമേശുവിന്‍ നാമം

അത്ഭുതമേശുവിന്‍ നാമംഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം എല്ലാരും എകമായ്‌ കൂടിസന്തോഷമായ്‌ ആരാധിക്കാംനല്ലവനാം കര്‍ത്തനവന്‍വല്ലഭനായ്‌ വെളിപ്പെടുമേ നീട്ടിയ തൃക്കരത്താലുംപരിശുദ്ധാത്മ ശക്തിയാലുംതിരുവചനം അതി ധൈര്യമായ്‌ഉരച്ചിടുക സഹോദരരെ