Category: അതിരാവിലെ

അതിരാവിലെ തിരുസന്നിധി

സാധാരണ എല്ലാ വിശ്വാസ ഭവനങ്ങളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കു സ്ഥിരമായി പാടാറുള്ള ഒരു ഗാനം അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേഅതിയായ്‌ നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശു പരനേ എവിടെല്ലാമീ നിശയില്‍ മൃതി നടന്നിടുണ്ട് പരനേഅതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ്‌ സ്തുതി നിനക്കെ നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേഅടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കു കിടക്കയില്‍വച്ചരിയാം സാത്താന്‍ അടുക്കാതിരിപ്പതിനെന്‍അടുക്കല്‍ ദൂത ഗണത്തെ കാവല്‍ അണച്ച…