Category: അഗ്നി ജ്വാലക്കൊത്ത

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാവേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു തിരുനാവിലോതിയ വചനങ്ങളാല്‍തിരുഹിതം പോലെ കാത്തിടുവാന്‍തിരുശക്തിയാലീ ഏഴയെന്നെതിരുകൃപ കൊണ്ടു നിറച്ചിടുക തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തുതിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യുംനിന്‍ സ് നേഹ മാധുര്യ ശബ്ദം കേട്ടു നിന്നോട് കൂടെ ഞാന്‍ യാത്ര ചെയ്യും സമ്പത്തും ദേഹവും ക്ഷയിച്ചിടിലുംനിന്നെ തന്നെ ഞാന്‍ കാത്തിരിക്കുംനീയെന്നെ കൊന്നാലും ഒരു നാളില്‍തേജസ്സിന്‍ ദേഹമായ്‌…