ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക

June 29, 2012 admin 0

ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍ അതിശയമായ് !

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍

June 29, 2012 admin 0

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍ ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍ സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍ വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

June 28, 2012 admin 0

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

യഹോവയാണെന്‍റെ ഇടയന്‍

June 19, 2012 admin 0

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

കാല്‍വരിയില്‍ യേശു നാഥന്‍ യാഗമായ്‌ തീര്‍ന്നതിനാല്‍

June 16, 2012 admin 0

കാല്‍വരിയില്‍ യേശു നാഥന്‍ യാഗമായ്‌ തീര്‍ന്നതിനാല്‍ എന്‍ പിഴകള്‍ നീങ്ങി ഞാനും ദൈവത്തില്‍ പൈതലായി

No Picture

വന്മഴ പെയ്തു നദികള്‍ പൊങ്ങി

June 10, 2012 admin 0

വന്മഴ പെയ്തു നദികള്‍ പൊങ്ങി എന്‍ വീടിന്മേല്‍ കാറ്റടിച്ചു തകര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി നടത്തിയ വഴികള്‍ നീയോര്‍ത്താല്‍

No Picture

യഹോവ ആദിയില്‍ വചനം നല്‍കി

June 8, 2012 admin 0

യഹോവ ആദിയില്‍ വചനം നല്‍കി വചനം പൊരുളായ് നരനായ്‌ തീര്‍ന്നു കൃപയും ദയയും നിറഞ്ഞവനായി നമ്മോടു ചേര്‍ന്നു വളര്‍ന്നു..

No Picture

എന്നേശുവേ നീ എന്റെ സ്വന്തമേ

June 5, 2012 admin 0

എന്നേശുവേ നീ എന്റെ സ്വന്തമേ എന്നാശ്രയം നീ മാത്രമെന്നുമേ നീറുന്ന വേദന എറിടും നേരത്ത് നീ മതി നാഥനെ എന്‍ ചാരത്തു നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍ നീ തരും തോരാത്ത വന്‍ കൃപകള്‍