Jiji Sam

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ
ദേവാധി ദേവനെ രാജാധി രാജാവേ
വാഴ്ത്തി വണങ്ങിടുമേ

അത്ഭുത നിത്യ സ്നേഹം
എന്നില്‍ സന്തതം തന്നിടും ദൈവസ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നില്‍ വസിക്കും സ്നേഹം

വാക്കു മാറാത്ത സ്നേഹം
തിരു വാഗ്ദത്തം തന്നെന്നെ നിര്‍ത്തും സ്നേഹം
സര്‍വ്വ വല്ലഭനാം യേശുവെ
സ് തോത്രം സ്തുതി നിനക്കു

The Latest

To Top