Jose Madasheril

സ്തുതി തിങ്ങിയ പരമണ്ഡല സുവിശേഷക നാമം

സ്തുതി തിങ്ങിയ പരമണ്ഡല സുവിശേഷക നാമം
ശുഭ മംഗള മതി സംഭ്രമ സുഖ ശോഭന ക്ഷേമം
ആ ആ ആ .. ഉം ..

കരുണാകര തിരു മാര്‍വിനു വര ഭൂഷണ ദേവന്‍
ധരണീ നരന്‍ ഉയരാന്‍ ഉയിരരുളും നര ജീവന്‍

ഭുവനങ്ങളെ ഞൊടി കൊണ്ടുളവരുളും ബലമുടയോന്‍
ഭുവനീതലമണവാന്‍ ഇടയ്ക്കിടയാതവനായോന്‍

ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

The Latest

To Top