Binoy Chacko

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേ
സ്തുതികളില്‍ വസിപ്പോനെ
രാജാധി രാജനാം കര്‍ത്താധി കര്‍ത്തനാം
യേശുവിനെ സ്തുതിപ്പിന്‍

അന്ധകാരത്തിലെല്ലാം
മുങ്ങി മയങ്ങിടുമ്പോള്‍
വെളിച്ചം നല്കാമെന്നുരച്ച നാഥനാം
കര്‍ത്താവിനെ സ്തുതിപ്പിന്‍

ആകുല വേളയിലെലാം
ആനന്ദം പകരുന്നവനാം
ആര്‍ത്തു പാടാം പാടി സ്തുതിക്കാം
ഉച്ചത്തില്‍ ഘോഷിച്ചിടാം

രചന: സാബു ലോവിസ്‌
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top