സുന്ദര രക്ഷകനെ, സുന്ദര രക്ഷകനെ
സുന്ദര രക്ഷകനെ ,എനിക്കാനന്ദ കാരണനെ
ഇന്നലെയുമിന്നും എന്നും അനന്യനെ വന്ദനം വന്ദനമെ
രാജാധി രാജാവ് നീ, എന്നും കര്‍ത്താധി കര്‍ത്താവും നീ
ഉന്നത ദേവാ നീ എന്നെയും സ് നേഹിച്ച – തത്ഭുതമത്ഭുതമേ
ശാരോനിലെ റോസാ നീ, എനിക്കാരോമല്‍ സ് നേഹിതന്‍ നീ
എന്മേല്‍ വിരിച്ച നിന്‍ സ് നേഹക്കൊടിക്കീഴില്‍ എന്നുമെന്‍ വിശ്രമമേ
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: പ്രിയമോള്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്