ശോഭായു ഉള്ളോ ല്ലൊരു നാടുണ്ടത്
താതന്‍ വാസം നമുക്കൊരുക്കി
നില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍
വേഗം നാം ചേര്‍ന്നിടും
ഭംഗി ഏറിയ ആ തീരത്ത്
നാമാ ശോഭന നാട്ടില്‍ പാടും
വാഴ്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ
നിത്യം സൌഭാഗ്യമാത്മാക്കള്‍ക്ക്
സ് നേഹമാം സ്വര്‍ഗ്ഗ താതനുടെ
സ് നേഹ ദാനങ്ങള്‍ക്കും നാള്‍ക്കു നാള്‍
വീഴ്ചയെന്യേ തരും നന്മയ്ക്കും
കാഴ്ചയായ് നാം സ്‌തോത്രം പാടും
ആലാപനം: കോട്ടയം ജോയ് , സംഗീത
പശ്ചാത്തല സംഗീതം: പോള്‍
ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:
കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ശാന്തി തീരം” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: സുമി & ടീം
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍