വാഴ്ത്തിടുന്നു നാഥാ… വാഴ്ത്തിടുന്നു ദേവാ..
വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ..
വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ..
ആദി അനാദിയും നീ ആല്‍ഫ ഒമേഗയും നീ
ആയിരം പതിനായിരങ്ങളില്‍ സര്‍വാംഗ സുന്ദരന്‍ നീ
സ്‌തോത്രം ഹല്ലെലുയ്യ മാ മഹത്വം സ്തുതിയും
സാദരം സര്‍വവും അര്‍പ്പിച്ചു നാഥാ പാദം കുമ്പിടുന്നു
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍