Celestials

വരുവാന്‍ കാലമിതായി

വരുവാന്‍ കാലമിതായി എന്റെ വീണ്ടെടുപ്പുകാരന്‍ ..
വരുവാന്‍ കാലമിതായി..

എന്റെ ജീവന്റെ വില തീര്‍ത്തു ക്രൂശില്‍
അതേറെ നാളുകളായി
അതാല്‍ താമസം വിന അവന്‍ വരുമേ
അന്നാളിലെന്‍ ആമയം തീരുമേ

എന്റെ പാപത്തെ ഹനിപ്പാനായ്‌ ക്രൂശില്‍ –
തന്റെ ജീവനെ ബാലിയാക്കി തീര്‍ത്ത
എന്റെ അരുമ കര്‍ത്താവവന്‍ വരുമ്പോള്‍
എന്നാനന്ദം പരിപൂര്‍ണ്ണമാകുമേ..

ആലാപനം : വിമ്മി
പശ്ചാത്തലസംഗീതം : വി. ജെ. ജേക്കബ്

The Latest

To Top