Issac John

വന്നിടുക. സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു യേശു
മന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക

ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍
യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നു
കന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍
കഷ്ടങ്ങളും നിന്ദകളും സഹിച്ചു

പാപിയായി പാരില്‍ നീ മരിച്ചാല്‍
അങ്ങ് പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചിതം
പാപങ്ങള്‍ ക്ഷമിച്ചിടും സ്വര്‍ഗലോകം ചേര്‍ത്തിടും
പാപീ, വന്നിടുക യേശു സന്നിധൌ

രചന: പി. എം ജോസഫ്‌
ആലാപനം:ഫിലിപ്പ് കെ. ആണ്ട്രൂസ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Share/Bookmark

Most Popular

To Top