Issac John

വചനം വചനം തിരു വചനം

വചനം വചനം തിരു വചനം
മാനവ ഹൃദയങ്ങള്‍ക്കാലംബമേകുന്ന
വചനം – തിരു വചനം

ആദിയില്‍ വചനമുണ്ടായിരുന്നു
ആ വചനം ദൈവമായിരുന്നു
കൃപയും സത്യവും നിറഞ്ഞൊരീ വചനം
ജഡമെടുത്തിഹെ വന്നു മന്നവനായ്

പാതയ്ക്ക് ദീപമാമീ വചനം
പാരില്‍ നല്ലോളി യീ വചനം
പാതയറിയാത്ത പഥികനെന്നും
പരിപാലനമേകും തിരു വചനം

രചന: ഐസക് മണ്ണൂര്‍
ആലാപനം: മാര്‍കോസ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

The Latest

To Top