Kester

രാജാധി രാജന്‍ മഹിമയോടെ

രാജാധി രാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ലാറായ്

ക്ലേശം തീര്‍ന്നു  നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍ 

നിന്ദ കഷ്ടത  പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായ്‌

പ്രാണ പ്രിയന്‍റെ പൊന്നു മുഖത്തെ
തേജസ്സോടെ നാം കാണാന്‍ കാലമായ്‌

യുഗാ യുഗമായ്‌ പ്രിയന്‍ കൂടെ നാം
വാഴും സുദിനം ആസന്നമായ്

കന്തനുമായി വാസം ചെയ്യുവാന്‍
കാലം സമീപം ആയി പ്രിയരേ..

ആലാപനം: കെസ്റ്റര്‍

Share/Bookmark

The Latest

To Top