Jaison C Solomon

യോര്‍ദ്ദാനക്കരെ കാണുന്നു

യോര്‍ദ്ദാനക്കരെ കാണുന്നു
എന്‍ വാഗ്ദത്ത ദേശം ശോഭയായ്‌
ശോഭയായ്‌ (2) എന്‍ വാഗ്ദത്ത ദേശം ശോഭയായ്‌

യോര്‍ദ്ദാന്‍ നദിയെ തരണം ചെയ്യുമെന്‍
രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്‌
ധൈര്യമായ്‌ (2) എന്‍ രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്‌

ഓളങ്ങള്‍ എന്മേല്‍ കവിഞ്ഞു വരുമ്പോള്‍
രക്ഷകന്‍ മാര്‍വില്‍ ചാരും ഞാന്‍
ചാരും ഞാന്‍ (2) എന്‍ രക്ഷകന്‍ മാര്‍വില്‍ ചാരും ഞാന്‍

ജീവന്റെ വൃക്ഷത്തെ അക്കരെ ദേശത്ത്
കാണുകയാല്‍ ഞാന്‍ ഓടുന്നു
ഓടുന്നു (2) ഞാന്‍ അക്കരെ ദേശത്തേക്കോടുന്നു


ആലാപനം: ജയ്സണ്‍
പശ്ചാത്തല സംഗീതം: രമേശ്‌ മുരളി

Most Popular

To Top