Charles John

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം

വിഷമമേറെ ഏറുമ്പോള്‍ വിനകളാലെ നീറുമ്പോള്‍
കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍ അരികില്‍ വരുന്നതേശുവാം

പിരിഞ്ഞു പോകും പ്രിയരും കുറഞ്ഞു പോകും സ് നേഹവും
നിറഞ്ഞ സ് നേഹ നാഥനായ് അറിഞ്ഞു ഞാനെന്‍ യേശുവെ

ഒരുക്കുന്നെന്റെ വീടങ്ങ്‌ ഒരിക്കല്‍ ഞാനും പോകുമേ
മരിക്കുവോളം തന്റെ വേല ശരിക്കു ചെയ്തു തീര്‍ന്നെങ്കില്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്

പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍

Most Popular

To Top