യേശു എന്റെ അടിസ്ഥാനം
ആശ്രയം അവനിലത്രേ
അവനെന്നെ വഴി നടത്തും
അലയാതെ മരുഭൂമിയില്‍
കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെ പോലെ ഗമിക്കും
മദ്ധ്യാകാശ മണിയറയില്‍
കാന്തനുമായ് വേളി ചെയ്യുവാന്‍
എന്റെ പ്രിയന്‍ അതി സുന്ദരന്‍
പതിനായിരങ്ങളില്‍ ശ്രേഷ്ഠന്‍
ലാസറിനെ ഉയിര്‍പ്പിച്ചവന്‍
പാപികളെ വീണ്ടെടുത്തവന്‍
എന്റെ രക്ഷ ഇവിടെയല്ല
ഈ ലോകം ശാശ്വതമല്ല
എനിക്കായിട്ടേശു നായകന്‍
ഒരുക്കുന്നുണ്ടൊരു ഭവനം
ആലാപനം: ബിനോയ് ചാക്കോ
കൊള്ളാം
SAVE mullaperiyaar….
SAVE lifes of morethan 40 lakhs of people …..
SAVE kerala state….
Dear TAMILS give us our LIFES
And take WATER from us….
WE will not survive…YOU can"t also survive…
hi, 'ഭൂതത്താന്‍ ',
thanks for ur visit & comments.. c u.. 🙂