യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?
ഇതുപോള്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ?
ഇല്ലിതുപോള്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്റെ സ് നേഹമതൊന്നോര്‍ത്താല്‍
ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ?
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ?
ശത്രുവിനെ സ് നേഹിപ്പവന്‍ വേറൊരുവനുണ്ടോ?
പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ?
ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ?
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ?
പ്രിയനേപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ?
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ?
രചന: ഗ്രഹാം വര്‍ഗീസ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍