Kester

യേശുവിന്‍ സാക്ഷികള്‍ നാം

യേശുവിന്‍ സാക്ഷികള്‍ നാം
സുവിശേഷത്തിന്‍ സേനകള്‍ നാം
ജയ് ജയ ഗീതം ശുഭ നാദം സുവിശേഷം

ലജ്ജിതരാകേണ്ട ലവ ലേശവും ഭയം വേണ്ട
ദൈവിക ശക്തി പാപിക്ക്‌ മുക്തി നല്കുന്നു സുവിശേഷം

വേറൊരു സുവിശേഷം ഇല്ല പാപികള്‍ക്കിന്നശേഷം
പാപികള്‍ സ്വര്‍ഗ്ഗം പൂകുന്ന മാര്‍ഗ്ഗം മറ്റില്ലെന്നറിയിക്ക നാം


ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍

Most Popular

To Top