Uncategorized

യേശുവിന്റെ രക്തത്താല്‍

യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം
തന്റെ പ്രിയ ജനമേ ഉണര്‍ന്നിടുക
തന്റെ വേലയെ തികച്ചു നാം ഒരുങ്ങിടുക

കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടിടാന്‍
കാന്തന്‍ വരാറായ് നാമും പോകാറായ്

യേശുവിന്റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്
സത്താനോടെതിര്‍ത്തിടാം ദൈവജനമേ
ഇനി തോല്‍വിയില്ല ജയം നമ്മുക്കവകാശമേ..

ആലാപനം: ജോസ് ഫിലിപ്പ്
പശ്ചാത്തലസംഗീതം: സ്റ്റാന്‍ലി ജോണ്‍

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top