യഹോവ യിരെ യിരെ യിരെ (2)
തന് മക്കള്‍ക്കായ് ദൈവം കരുതുന്നുന്നതമായ്
ആകുലമോ ഇനിയും ? യഹോവ യിരെ
എന്‍ ഹൃദയേ സമാധാനം യഹോവ യിരെ
എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യിരെ
ഹാലലൂയ (5)
തന് മകനായ് ജീവിക്കും ഞാന്‍ തന് വഴിയേ നടക്കും ഞാന്‍
തന് വചനം ഘോഷിക്കും ഞാന്‍ യഹോവ യിരെ
എനിക്കുള്ള ആഹാരം യഹോവ യിരെ
പാര്‍പ്പിടവും വസ്ത്രവും യഹോവ യിരെ
ഹാലലൂയ (5)
തന് രൂപം എന്‍ വാഴ് വിലും തന് സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാന്‍ യഹോവ യിരെ
ആലാപനം: കെസ്റ്റര്‍
രചന, സംഗീതം, പശ്ചാത്തല സംഗീതം: ആര് . എസ്. വിജയ് രാജ്