Uncategorized

മാന്‍ നീര്‍ തോടിനായ്‌

മാന്‍ നീര്‍ തോടിനായ്‌ ദാഹിക്കുന്ന –
പോലെന്‍ ആത്മാവ് വാഞ്ചിക്കുന്നെ
നിന്നെ മാത്രമാരാധിച്ചിടുന്നതെന്‍ ഏക ആശയാം

നീയാണെന്‍ ബലം പരിചയതും
നിന്‍ മുന്നില്‍ മാത്രം വണങ്ങും ഞാന്‍
നിന്നെ മാത്രം ആരാധിച്ചിടുന്നതെന്‍ ഏക ആശയാം

പൊന്നോ വെള്ളിയോ തുല്യമാകില്ലേതും സ് നേഹിക്കുന്നു ഞാന്‍
നീ മാത്രം എനിക്കാനന്ദം തരുന്നു നീയെന്‍ പ്രിയനാം

നീയെന്‍ സോദരന്‍ തോഴനല്ലോ നാഥാ രാജാവാകിലും
മറ്റെല്ലാരിലും എല്ലാറ്റിലും നിന്നെ സ് നേഹിക്കുന്നു ഞാന്‍

The Latest

To Top