interview

മാത്യു ജോണ്‍ – അഭിമുഖം

ഒട്ടു മിക്ക പ്രമുഖ ടീമുകളിലും പാടി, ഒടുവില്‍ മാസ് റ്റേഴ്സ് വോയിസ്‌ എന്ന സ്വന്തം സംഗീത സംഘത്തോടൊപ്പം സംഗീത സപര്യ നിര്‍വഹിക്കുന്ന കോട്ടയം സ്വദേശിയായ ശ്രീ. മാത്യൂ ജോണ്‍ കേരളത്തിലെ ക്രിസ്തീയ സംഗീത വേദികളില്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ ഒരു ശബ്ദമാണ്.

ആരെയും പോലെ തന്നെ സാധാരണക്കാരനായ ഇദ്ദേഹം ഒരിക്കല്‍ തന്റെ ജീവിതത്തിന്റെ നാഥനായി തീര്‍ന്ന ഒരു വലിയ കര്‍ത്താവിനെ കണ്ടു മുട്ടി. അത് ഒരു വലിയ മാറ്റത്തിനു നാന്ദിയായി. ഇന്ത്യയിലൊട്ടുക്കും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ തന്നെയും ഈ കര്‍ത്താവിനു വേണ്ടി പാടുവാന്‍ അദ്ദേഹത്തെ ദൈവം ഉപയോഗിച്ചു.

സത്ഗമയ എന്ന റ്റി. വി. പ്രോഗ്രാമിന് വേണ്ടി നടത്തിയ ഒരു അഭിമുഖം ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി ..

Share/Bookmark

The Latest

To Top