Mathew Thomas

മധുരം മധുരം മനോഹരം

മധുരം മധുരം മനോഹരം – നല്‍
തേനിലും മധുരം തിരുവചനം
മേല്ത്തരമാം പൊന്നതിനോടതുല്യം
തങ്കവുമതിനോട് സമമല്ല
പാതയില്‍ ശോഭിത ദീപമതായി
കൂരിരുള്‍ ആകെയകറ്റിടും

രിപുവാം പാമ്പിന്‍ ദംശനമേറ്റ്
മരിച്ചോര്‍ക്കെല്ലാം ഉയിരേകും
വഴിയറിയാതെ ഉഴലും മനുഷ്യന്
തെളിവായ്‌ മാര്‍ഗം വെളിവാക്കും

രചന: മാത്യു തോമസ്‌
ആലാപനം:സഞ്ജീവ് ഫിലിപ്പ് തോമസ്‌

ഈ ഗാനം ഇവിടെയും കേള്‍ക്കാം … .

Share/Bookmark

The Latest

To Top