മംഗളം ദേവദേവന്By admin / September 30, 2011 മംഗളം ദേവദേവന് – പ്രതിദിനവും ഭംഗമില്ലാതെ പരമോന്നതനായ് ഉലകില്എങ്ങും നിറഞ്ഞു മരുവും പരാപരന് ഏകജാതനാം തിരു സൂനുവെ ദയയോട്ലോകരക്ഷയ്ക്ക് നല്‍കിയ സുരാധിപന് ദേവനിവാസമായി ഭൂവിനെ ശരിയാക്കിമേവുവാന് കൃപയരുളും സനാതനന് രചന: കെ. വി. സൈമണ്ആലാപനം: പ്രിയ