Kester

പോകേണമൊരുനാള്‍ കൂടാരം വിട്ടു നാം

പോകേണമൊരുനാള്‍ കൂടാരം വിട്ടു നാം
പരദേശ വാസികളേ സ്വന്ത വീടുണ്ടക്കരെ നാട്ടില്‍

സിയോന്‍ പ്രയാണികളേ നമുക്കിഹ വാസം
ഏറെ തുമ്പം തന്നിടുമ്പോള്‍
മാലില്ലാ നാട്ടിലെ ആമോദ മോര്‍ത്താല്‍
ഹാ! എന്തോരാനന്ദം !!

ക്രൂശില്‍ മരണ ഭീതി തകര്‍ത്ത
നാഥന്‍ മുന്‍ ചെല്ലുന്നതിനാല്‍
പിന്‍പേ നാം പോകാം ഈ മോക്ഷ യാത്ര
അതിവേഗം തീര്‍ന്നിടും – ഓ..

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാബു ആന്റണി

Share/Bookmark

Most Popular

To Top