Binoy Chacko

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെ
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും

യേശു നാഥാ എന്നപേക്ഷ കേള്‍
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും

നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്നേ
എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക

നിന്റെ രക്ഷം മാത്രം എന്റെ നിത്യ ശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം

ജീവനേക്കാള്‍ ഏറെ നന്ന് നീയെന്‍ കര്‍ത്താവേ
ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രം ആശ്രയം

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ആലാപനം: ബിനോയ്‌ ചാക്കോ & ഫിലിപ്പ് കെ. ആണ്ട്രൂസ്

The Latest

To Top