പിളര്‍ന്നതാം പാറയെ
നിന്നില്‍ ഞാന്‍ മറയട്ടെ
നിന്നില്‍ ഞാന്‍ മറയട്ടെ
സങ്കേതമേ എനിക്കാനന്ദമ
നിന്നിന്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേ
നിന്നാത്മ ബലം എനിക്കാലംബമേ
ലോകത്തില്‍ കഷ്ടം ഉണ്ട്
എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്
തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍
തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും
ഏകനെന്നു നീ കരുതിടുമ്പോള്‍
തുണയായ് ആരുമില്ലെങ്കിലും
തലയിണയായ് കല്‍ മാത്രം എന്നെണ്ണുമ്പോള്‍
ഗോവേണിയില്‍ ദൂതന്മാര്‍ ഇറങ്ങി വരും
ആലാപനം: കെസ്റ്റര്‍