നിന്റെ ഭാരം യാഹോവയിങ്കല്‍

നിന്റെ ഭാരം യഹോവയിങ്കല്‍ വെച്ചുകൊള്‍ക
അവന്‍ നിന്നെ പുലര്‍ത്തിടും ദിനവും (2)

ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയര്‍ത്തുന്നു
നീ നല്ലവന്‍ ദീര്‍ഘക്ഷമയുള്ളവന്‍ മഹാദയാലുവുമായ്
എന്റെ കോട്ടവും എന്റെ സങ്കേതവും എന്റെ പാറയും നീയല്ലയോ

ഹോമയാഗത്തിലും ഹനനയാഗത്തിലും
നീ പ്രസാദമരുളുന്നില്ല
തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ്
ദൈവമേ നീ നിരസിക്കുമോ
ദൈവത്തിന്‍ ഹനനയാഗങ്ങളോ തകര്‍ന്നിരിക്കുന്ന മനസ്സ്!

ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വിജെ ജേക്കബ്

Scroll to Top