Chithra

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു
അമ്മയേകിടും സ് നേഹത്തേക്കാള്‍
ലോകം നല്‍കിടും സ് നേഹത്തേക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍

നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു
ഏകരക്ഷകന്‍ യേശുവിനായ്
ലോകരക്ഷകന്‍ യേശുവിനായ്
നിന്‍ ഹിതം ചെയ്‌വാന്‍ അങ്ങേപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി
മോദമോടിതാ പൂര്‍ണ്ണമായി

നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍
മേഘത്തേരതില്‍ വന്നിടുമേ
യേശുരാജനായ് വന്നിടുമേ
ആരാധിച്ചിടും കുമ്പിട്ടിടും ഞാന്‍
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ

രചന: സാമുവേല്‍ വില്‍‌സണ്‍
ആലാപനം: ചിത്ര

ആലാപനം: കെസ്റ്റര്‍

ആലാപനം: സാമുവേല്‍ വില്‍‌സണ്‍

Share/Bookmark

Most Popular

To Top