album

നിത്യത

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘നിത്യത‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി…

ഗാനങ്ങള്‍

ആലാപനം: മാര്‍കോസ്, കെസ്റ്റര്‍ , ചിത്ര
Share/Bookmark

Most Popular

To Top