Cleetus Chandappilla

നാഥന്‍ വരാറായി

നാഥന്‍ വരാറായി – ഓ
നാം വേഗമൊരുങ്ങിടാം

ദീപം തെളിക്കാറായ് – ഓ
നാം വേഗമൊരുങ്ങിടാം

എണ്ണ നിറയ്ക്കാറായ്
നാം വേഗമൊരുങ്ങിടാം

ആര്‍പ്പുവിളി കേള്‍ക്കാറായ് – ഓ
നാം വേഗമൊരുങ്ങിടാം

നിന്ദകള്‍ തീരാറായ് – ഓ
നാം വേഗമൊരുങ്ങിടാം

കണ്ണുനീര്‍ തോരാറായ് – ഓ
നാം വേഗമൊരുങ്ങിടാം

മരിച്ചവര്‍ ഉയിര്‍ക്കാറായ് – ഓ
നാം വേഗമൊരുങ്ങിടാം

വേളി കഴിക്കാറായ് – ഓ
നാം വേഗമൊരുങ്ങിടാം

രചന: ശ്രീമതി. ഓമന ചാണ്ടപ്പിള്ള
ആലാപനം: ക്ലീറ്റസ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Share/Bookmark

Most Popular

To Top