Uncategorized

നമസ്കാരം!

നമസ്കാരം!


ഇന്റര്‍
നെറ്റില്‍ ലഭ്യമായ മികച്ച മലയാളം ക്രൈസ്തവ കീര്‍ത്തനങ്ങളെ ഒരുമിച്ചു ചേര്‍ത്തുള്ള ഒരു ചെറിയ സംരംഭം – ‘ഗാനാമൃതം’ എന്ന പേരില്‍ സജീവമായിട്ട് അധികമായില്ല .. ഒരു വേള കേട്ടു മറന്നവ, പലപ്പോഴായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവ, ദു:ഖത്തില്‍ സാന്തനം പകര്‍ന്നവ, മൂളിപ്പാട്ടായി എപ്പോഴും കൂടെയുള്ളവ, മറക്കാത്ത ഈണവുമായി ഹൃദയാന്തര്‍ ഭാഗത്ത്‌ വിലസുന്നവ.. എല്ലാം ഇതില്‍ കാണാം.. അതിലുപരി ദൈവ വചനത്തിലെ ആശയങ്ങളെ ലളിതമായും ഹൃദ്യമായും അവതരിപ്പിക്കുന്നു ഈ ഗാനങ്ങള്‍ ഒക്കെയും.. തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ..

സസ് നേഹം,
ഗാനാമൃതം

Most Popular

To Top