നന്ദിയാലെന്‍ മനം പാടിടും
മന്നവന്‍ യേശുവെ വഴ്ത്തിടും
എന്നെയും തെടെ വന്നെത്തിയ
ഉന്നതന്റെ സ് നേഹമെന്നുമോര്‍ത്തിടും
വഴിയേതെന്നറിയാതോടുമ്പോള്‍
വരികെന്നരികെ എന്നുരച്ച നാഥനാം
വല്ലഭന്റെ നാദമെന്റെ മുന്നിലഭയമായന്നു
വന്നരികില്‍ എന്ത് മോദമായ്
മന്നിലേറിടുന്ന ഭാരം തീര്‍ന്നിടും
കണ്ണുനീരുമാകവേയവന്‍ തുടച്ചു നീക്കിടും
ഹല്ലെലുയ്യ പാടിടും തന്നരികില്‍ ചേര്‍ത്തിടും
എല്ലാ നാളും പാടി കാത്തിടും
രചന: ഐസക് മണ്ണൂര്‍
ആലാപനം: വിമ്മി മറിയം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍