Binoy Chacko

ദൈവത്തിന്റെ ഏക പുത്രന്‍

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മനുഷ്യനായ് പാടുപെട്ടു കുരിശിന്മേല്‍ മരിച്ചു

ഇത്ര സ്നേഹം ഇത്ര സ്നേഹം ഏരിവാന്‍
മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ

പാപികളും ദോഷികളുമായ നരവര്‍ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

നിര്‍മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍
പാപികള്‍ക്ക് ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍

കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം ഏരിവാന്‍ വാഞ്ചിക്കുന്നു

പാപിയില്‍ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാന്‍
ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍

ആലാപനം: ബിനോയ്‌ ചാക്കോ

Share/Bookmark

Most Popular

To Top