ദൂരെ കാണു നീ പാപീ
ക്രൂശിലെ സ്നേഹം (2)
കാരിരുമ്പാണിയില്‍ നാഥന്‍
പാപി നിന്‍ പേര്‍ക്കായ് (2)
ക്രൂശിലെ സ്നേഹം (2)
കാരിരുമ്പാണിയില്‍ നാഥന്‍
പാപി നിന്‍ പേര്‍ക്കായ് (2)
നിസ്തുല സ്നേഹത്തിന്‍ ഉറവില്‍ നിന്നും
ഒഴുകിയ രക്തമേ ….
തുല്യമില്ലാ തന്‍ സ്നേഹമീ പാപിയെന്നെ കഴുകി
ക്രൂശിലെ സ്നേഹം ..(2)
തീരാത്ത എന്‍ പാപക്കളങ്കമെല്ലാം
മോചിച്ചുതന്നതാല്‍
എന്നെന്നും ഞാന്‍ നന്ദിയോടെ ഓര്‍ത്തിടും നിന്‍ സ്നേഹം
നല്‍കിടുന്നു ഞാന്‍ … നല്കിടുന്നെന്നെ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്