Albert Vijayan

ജീവനെ എന്‍ ജീവനെ നമോ നമോ

ജീവനെ എന്‍ ജീവനെ നമോ നമോ
പാപികള്‍ക്കമിതാനന്ദ പ്രദനാം ദിവാകരാ

നീ വാ വാ വാനോര്‍ വാഴ്ത്തും നായകാ – ഞങ്ങളില്‍

പാപനാശ കാരണാ നമോ നമോ
പാരിതില്‍ നരനായുദിച്ച പരാപര പൊരുളേ

സര്‍വ ലോക നായകാ നമോ നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ..

മന്നവേന്ദ്ര സാദരം നമോ നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാ പരാ

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

ആലാപനം‌: ഐഞ്ചല്‍ മറിയം

The Latest

To Top