ജയ ജയ ജയ ഗീതം (2)
ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –
എന്നാളും പാടീടും
ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –
എന്നാളും പാടീടും
രാജാധി രാജന്‍ നീ – ദേവാധി ദേവന്‍ നീ –
ഭൂജാതികള്‍ക്കെല്ലാം രക്ഷാകാരന്‍ നീയെ..
ഉന്നതി വിട്ടീ മന്നിതില്‍ വന്നെന്‍ ഖിന്നത തീര്‍ക്കാനായ്
തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാല്‍
വിലാപഗാനം മാറ്റിയെന്‍ നാവില്‍ പുതിയൊരു പാട്ടേകി
വിണ്ണുലകത്തിന്‍ അധിപധിയാകും നിന്‍ പ്രിയ മകനാക്കി
രചന: ജോര്‍ജ് കോശി
ആലാപനം: ബിനോയ് ചാക്കോ & ജെസ്സി
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്